Media

വീടൊരുക്കി പുൽക്കൂട് ഒരുക്കാം

ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളിയുടെ ‘ *വീടൊരുക്കി പുൽക്കൂട് ഒരുക്കാം* ‘ എന്ന പദ്ധതിയുടെ ഭാഗമായി ആദ്യത്തെ രണ്ടു ഭവനങ്ങളുടെ തറക്കല്ലീടൽ കർമ്മം 20-04-21 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വികാരി Rev. Fr. Joseph പാനാമ്പുഴയും സഹ വികാരി ഫാ. മാത്യു കുരിശുംമൂട്ടിലും ചേർന്ന് നിർവ്വഹിച്ചു. തദവസരത്തിൽ ഭവന നിർമ്മാണ കമ്മിറ്റി അംഗങ്ങൾ 4 പേരും അതാത് വാർഡിലെ യോഗ പ്രതിനിധികളും സന്നിഹിതരായിരുന്നു.

Mar Sleeva Church Cherpumkal - Feast

Mar Sleeva Forane Church Cherpunkal Feast 2017

First Friday Cherpumkal